---
title: "സ്വത്ത് തർക്കം: മകൻ അമ്മയെ മർദ്ദിച്ചു"
english_title: "Property dispute: Son beats up mother"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308210/Property dispute: Son beats up mother"
published_at: "2025-08-13T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c2b848c174_Screenshot_20250813_113645_Google.jpg"
keywords: []
---

# സ്വത്ത് തർക്കം: മകൻ അമ്മയെ മർദ്ദിച്ചു

> **Lead Summary:** പരിയാരം: വീട് എഴുതിക്കൊടുക്കാത്ത വിരോധത്തിന് അമ്മയെ മര്‍ദ്ദിച്ച മകന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

## Article Content

പരിയാരം: വീട് എഴുതിക്കൊടുക്കാത്ത വിരോധത്തിന് അമ്മയെ മര്‍ദ്ദിച്ച മകന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

ഏഴിലോട് അറത്തിപ്പറമ്പിലെ മോലോംകുളങ്ങര വീട്ടില്‍ എം.കെ.പത്മിനിയുടെ(57) പരാതിയിലാണ് മകന്‍ ബിജുവിന്റെ പേരില്‍ കേസെടുത്തത്.

ഇക്കഴിഞ്ഞ 11 ന് രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308210/Property dispute: Son beats up mother)